മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുളള ബിജെപിയുടെ തന്ത്രം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
അസം സര്‍ക്കാര്‍ വെളളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, വിമത എംഎല്‍എമാരെ ബംഗാളിലേക്ക് അയക്കൂ. അവര്‍ക്ക് ഇവിടെ നല്ല സ്വീകരണം നല്‍കാം എന്നായിരുന്നു മമതയുടെ പരിഹാസം